All We Imagine As Light: അഭിമാനമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ​ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ

All We Imagine As Light News

All We Imagine As Light: അഭിമാനമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്; ​ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ
Cannes Film FestivalIndian Movi

മലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം പറയുന്നത്.

All We Imagine As Light : അഭിമാനമായി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; ​ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ മലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം പറയുന്നത്.

മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായികയാണ് ഈ ചിത്രം ഒരുക്കിയത്.ജോഫിൻ ടി ചാക്കോ - ആസിഫ് അലി ചിത്രത്തിന്റെ ലൊക്കേഷനിൽ 'തലവൻ'ന്റെ വിജയാഘോഷം !Budh Gochar Bhadra Rajayoga: ബുധൻ സ്വരാശിയിലേക്ക് സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ 6 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!കാൻ ചലച്ചിത്ര മേളയിൽ അഭിമാനമായി ഇന്ത്യയും മലയാളവും. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കി. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായികയാണ് ഈ ചിത്രം ഒരുക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. മലയാളത്തിലും ഹിന്ദിയിലുമാണ് ഈ ചിത്രം ഒരുക്കിയത്. മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. മത്സരവിഭാ​ഗത്തിൽ 22 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രീമിയർ വെള്ളിയാഴ്ച ആയിരുന്നു. ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. സിനിമ കണ്ട് സദസ്സിലുണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. മലയാളി നഴ്സുമാരുടെ മുംബൈ ജീവിത്തതിലെ പ്രശ്നങ്ങളും അതിജീവനത്തിന്റെയും കഥയാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം പറയുന്നത്. പായൽ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. മുംബൈയിലും രത്ന​ഗിരിയിലുമായി 40 ദിവസമാണ് ചിത്രം ഷൂട്ട് ചെയ്തത്. 'ബാര്‍ബി' സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗ് അധ്യക്ഷയായ ജൂറിയാണ് ​മികച്ച രണ്ടാമത്തെ ചിത്രമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റിനെ തിരഞ്ഞെടുത്തത്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Cannes Film Festival Indian Movi

 

United Kingdom Latest News, United Kingdom Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Malayalee From India: മലയാളി ഫ്രം ഇന്ത്യ സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെMalayalee From India: മലയാളി ഫ്രം ഇന്ത്യ സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെMalayalee From India audience response: ഒരിടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചുവരവാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.
Read more »

Death: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!Death: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ!Teacher Found Dead In Car: ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു കാർ.
Read more »

Kerala Lottery Result Today: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചുKerala Lottery Result Today: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപ വിലയുള്ള വിൻ - വിൻ ഭാഗ്യക്കുറി എല്ലാ തിങ്കളാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇതിൻറെ ഫലം ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിക്കും.
Read more »

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
Read more »

Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്Booker Prize: ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്ഇതോടെ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
Read more »

All We Imagine as Light: കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ അഭിമാനം, കേരളത്തിന്റേയും! ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് പ്രീമിയർ ഷോAll We Imagine as Light: കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ അഭിമാനം, കേരളത്തിന്റേയും! ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് പ്രീമിയർ ഷോAll We Imagine as Light: An Indian Film premiered at the Cannes Film Festival and competed for The Palme d Or. All We Imagine as Light: കാൻ ഫെസ്റ്റിവലിൽ ഇന്ത്യൻ അഭിമാനം, കേരളത്തിന്റേയും! ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് പ്രീമിയർ ഷോ
Read more »



Render Time: 2026-05-16 12:55:38