മുംബൈ- മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ്
Mumbai-Muscat Flight : സാങ്കേതിക തകരാറിനെ തുർന്ന് മുംബൈ- മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് 12 മണിക്കൂർ വൈകി; ദുരിതത്തിലായി യാത്രക്കാർ Mumbai-Muscat Flight : സാങ്കേതിക തകരാറിനെ തുർന്ന് മുംബൈ- മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് 12 മണിക്കൂർ വൈകി; ദുരിതത്തിലായി യാത്രക്കാർ Mumbai Muscat Air India Express: എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര വൈകിയതോടെ 170ഓളം യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ കുടുങ്ങിയത്.
വീൽചെയർ ആവശ്യമായ യാത്രക്കാർക്ക് വീൽചെയർ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു Air India Express വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി, ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചറക്കയത്Kerala Gold Rate 14 February 2026: സ്വർണ്ണവില വീണ്ടും കുതിപ്പിലേക്ക്; ഒറ്റടിക്ക് ഇന്ന് വർധിച്ചത് 1920 രൂപKerala SM-42 Lottery Result Today: ഒരു കോടി നേടിയ ഇന്നത്തെ ഭാഗ്യശാലിയെ അറിയണ്ടേ? സമൃദ്ധി ഭാഗ്യക്കുറി ഫലം മുംബൈ-മസ്ക്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂർ വൈകി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാന സർവീസ് വൈകിയത്. പ്രായമായവരും രോഗികളും ഉൾപ്പെടെ 170ഓളം യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ കുടുങ്ങിപ്പോയത്.ശനിയാഴ്ച രാത്രി മുഴുവൻ യാത്ര തടസ്സപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് IX 235 ആണ് തകരാറിലായത്. യാത്ര മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഫെബ്രുവരി 14ന് രാത്രി 9.50ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ബോർഡിങ് സമയത്ത് ആദ്യം അരമണിക്കൂർ വൈകുമെന്നാണ് അറിയിച്ചത്.എന്നാൽ, യാത്രക്കാരെ മൂന്ന് മണിക്കൂറോളം വിമാനത്തിനുള്ളിൽ ഇരുത്തി. സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഒടുവിൽ യാത്രക്കാരെയെല്ലാം വിമാനത്തിൽ നിന്ന് പുറത്തിറക്കി. യാത്രക്കാർക്ക് ട്രാൻസിറ്റ് പാസുകൾ നൽകി വീണ്ടും സുരക്ഷാ പരിശോധനയ്ക്ക് തയ്യാറാകാൻ നിർദേശിച്ചു. വീൽചെയർ ആവശ്യമായ യാത്രക്കാർക്ക് വീൽചെയർ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നു. പ്രായമായവരെയും രോഗികളെയും ഇത് ദുരിതത്തിലാക്കി. സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 6.15ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വീണ്ടും 7.20ലേക്ക് മാറ്റി.
United Kingdom Latest News, United Kingdom Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kolkata Airport: উড়ানের ঠিক আগে ভয়ংকর কাণ্ড! কলকাতা বিমানবন্দরে হুড়োহুড়ি, রুদ্ধশ্বাস...Bomb Threat on Indigos Kolkata Shillong Flight Passengers Evacuated After Threat Note Found
Read more »
Mumbai: कंस्ट्रक्शन के दौरान हुआ बड़ा हादसा, सीमेंट मेट्रो पिलर का एक हिस्सा ऑटो रिक्शा पर जा गिरा, देखिए दर्दनाक नजाराMumbai Mulund Incident: मुंबई के मुलुंड इलाके से एक दिल दहला देने वाली घटना सामने आई है, जहां Watch video on ZeeNews Hindi
Read more »
Mumbai: मुंबई में बड़ा हादसा, भरभराकर गिरा निर्माणाधीन मेट्रो का पिलर; कई घायलमहाराष्ट्र की राजधानी मुंबई में मेट्रो का पिलर गिरने से भयानक हादसा हो गया। घटना मुलुंड की है। जहां अचानक भरभराकर मेट्रो का पिलर गिर गया। जिसकी चपेट में आकर कई लोग घायल हो गए।
Read more »
Maharashtra: Part of Metro pillar collapses in Mumbai, falls on auto-rickshaw, several injuredThe Mumbai police, Metro Staff, MFB, Ward Staff, and Ambulance services are at the spot to tackle the situation after A part of a cement metro pillar collapsed during the construction and fell on an auto-rickshaw in Maharashtra. Further details on t
Read more »
अभिजीत भट्टाचार्य के बर्थडे वीडियो पर बवाल: गणेश की तस्वीर के सामने पार्टी करते दिखे; उदित नारायण संग वायरल...Mumbai Abhijeet Bhattacharya birthday party controversy. Follow latest updates on singer Abhijeet Bhattacharyas viral video with Udith Narayan and Ganesh photo.
Read more »
Metro Pillar Collapsed: ব্যস্ত রাস্তায় ভেঙে পড়ল মুম্বই মেট্রোর পিলার, অটোর মধ্যেই পিষে গেলেন ১ জন, আহত অনেকে...Metro pillar collapsed on a moving auto in Mumbai 1 dead
Read more »
